ബൈബിളിനെക്കുറിച്ചുള്ള ചോദ്യങ്ങൾ
ദൈവം അബ്രാഹാമിനോട് സ്വന്തം മകനെ കൊല്ലാൻ ആവശ്യപ്പെട്ടത് എന്തുകൊണ്ട്?
ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ പലരും ദൈവത്തെക്കുറിച്ച് തെറ്റായ ധാരണ രൂപപ്പെടുത്തിയേക്കാം. ദൈവത്തിന്റെ ഈ ആവശ്യം ധാർമികമായും യുക്തിപരമായും മനസ്സിലാക്കാൻ പ്രയാസമായി തോന്നിയേക്കാം.