പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക

Amos

നീതിമാന്മാർ കഷ്ടപ്പെടുകയും ദുഷ്ടന്മാർ തഴയ്ക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്? നീതി എവിടെ?

ഈ ലോകത്ത് ആളുകളോട് നീതിപൂർവം പെരുമാറുന്നില്ല എന്ന് നാം പലപ്പോഴും കാണുന്നു. നീതിമാന്മാർ കഷ്ടപ്പെടുന്നതും ദുഷ്ടന്മാർ തഴയ്ക്കുന്നതും നാം കാണുന്നു. എന്നാൽ അത് എന്തുകൊണ്ടാണ്? ബൈബിൾ അനുസരിച്ച്, അന്യായം അനുഭവിക്കുന്നവർക്ക് ദൈവം നീതി നൽകുന്നു.