ജീവിതം കഠിനമാകുമ്പോൾ
ജീവിതത്തിലെ ചില കാലങ്ങൾ ഭാരമുള്ളതായി തോന്നും: ഭയം, ഏകാന്തത, നഷ്ടം, അല്ലെങ്കിൽ ഉത്തരം ലഭിക്കാത്തതായി തോന്നുന്ന പ്രാർഥനകൾ. നിങ്ങൾ അവയിലൊന്നിലാണെങ്കിൽ, ഈ ലേഖനങ്ങൾ നിങ്ങൾക്കായി, സൗമ്യമായും സമ്മർദ്ദമില്ലാതെയും എഴുതിയതാണ്. നിങ്ങൾ ഒറ്റയ്ക്കല്ല, ഇവിടെ നിങ്ങൾക്ക് സ്വാഗതം.
“ഞാൻ എന്തു ചെയ്താലും ഒരു അന്യനാണ്. ആരും എന്നെ ഇഷ്ടപ്പെടുന്നില്ല, ആർക്കും എന്നെ ആവശ്യമില്ല എന്ന സത്യം ദിവസേന എനിക്കു കൂടുതൽ ഉറപ്പാകുന്നു. തൊഴിലിൽ…
വലിയൊരു കൊടുങ്കാറ്റുപോലെ നിയന്ത്രിക്കാനാവാത്ത ഒരു വൈറസ് ഭൂഖണ്ഡങ്ങൾ കടന്ന് സഞ്ചരിക്കുകയും നമുക്കു ചുറ്റുമുള്ളവരെ ബാധിക്കുകയും ചെയ്യുന്നു. നമ്മിൽ…
പ്രകാശിക്കുന്ന വിശ്വാസം — ബൈബിളിൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിരിക്കുന്ന പദങ്ങളിലൊന്നാണ് വിശ്വാസം; അതിന്റെ ഏറ്റവും മനോഹരമായ ആശയങ്ങളിലൊന്നും. എങ്കിലും…
എല്ലാം താങ്ങാനാവാത്ത ഭാരമായി തോന്നുമ്പോൾ — “എനിക്കു വഴിതെറ്റിയതുപോലെയും പ്രത്യാശയില്ലാത്തവനായും തകർന്നവനായും ഒറ്റപ്പെട്ടവനായും തോന്നുന്നു. ഞാൻ…
ഭയം സ്വാഭാവികമാണ് — ഒരു ഡോക്ടർ ചീത്ത വാർത്തയുമായി വിളിക്കുന്നു. "നമുക്കു പിന്നീടു സംസാരിക്കാം" എന്ന് ഒരു മേലധികാരി പറയുന്നു. ആരോ നിങ്ങളെ കോടതി…